Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

171. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

3287263 ച.കി.മി

172. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

173. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

174. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം?

നോവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം; മുംബൈ)

175. ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

176. ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

താരാചെറിയാൻ

177. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം?

അടിമ വംശം

178. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?

ബംഗ്ലാദേശ്

179. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം?

മൊഹര്‍

180. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മ്മാണ ശാല ഏത്?

ദുര്‍ഗ്ഗാപൂര്‍

Visitor-3531

Register / Login