Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

161. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))

162. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

ആസ്സാം

163. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാം പ്രതാപ് കമ്മീഷൻ

164. ജീവകചിന്താമണി' എന്ന കൃതി രചിച്ചത്?

തിരുത്തക ദേവൻ

165. സമത്വ ദിനം?

ഏപ്രിൽ 5

166. ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം

167. അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

ഋഗ് വേദം

168. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ്?

ഔറംഗസീബ്

169. ആദ്യ വനിത മുഖ്യമന്ത്രി?

സുചേത കൃപലാനി

170. ഖില്‍ജി വംശം സ്ഥാപിച്ചതാര്?

ജലാലുദ്ദീന്‍ ഖില്‍ജി

Visitor-3030

Register / Login