Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

181. ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്?

റാണാ സംഗ്രാ സിംഗ്

182. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

183. ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

184. മയൂർഖഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

185. ഇന്ത്യയുടെ കടുവാ സംസ്ഥാനം?

മധ്യപ്രദേശ്

186. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

187. ആന്ധ്രാപ്രദേശിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

188. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ജോർഹത്

189. ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

190. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

Visitor-3267

Register / Login