Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

201. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

202. ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ്മഹൽ

203. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

നേപ്പാൾ

204. ഏറ്റവും ഉയരം കൂടിയ പ്രതിമ?

വീര അഭയ അഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ; ആന്ധ്രാപ്രദേശ്

205. ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

206. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

207. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

208. ടെണ്ടുൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാരിദ്ര നിർണ്ണയം

209. മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തൂത്തുക്കുടി

210. പാണ്ഡ്യന്മാരുടെ തലസ്ഥാനം?

മധുര

Visitor-3570

Register / Login