Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

211. സൗന്ദരാനന്ദം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

212. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

സുന്ദർലാൽ ബഹുഗുണ

213. സമത്വ ദിനം?

ഏപ്രിൽ 5

214. ആദ്യ വനിതാ ലോകസഭാ സ്പീക്കർ?

മീരാ കുമാർ

215. കാർഷിക പദ്ധതികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഭാനുപ്രതാപ് സിംഗ്കമ്മീഷൻ

216. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാന്‍ചന്ദിന്‍റെ

217. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം; 1902

218. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?

നാസിക്ക് - മഹാരാഷ്ട്ര

219. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?

ആർ.കെ നാരായണൻ

220. അവസാന മൗര്യരാജാവ്?

ബൃഹദൃഥന്‍

Visitor-3466

Register / Login