Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

221. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്?

രാംനാഥ ഗൊയങ്കെ

222. സുബ്രഹ്മണ്യന്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാര്‍ഗില്‍ നുഴഞ്ഞുകയറ്റം

223. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

224. തൂത്തുക്കുടി തുറമുഖത്തിന്‍റെ പുതിയ പേര്?

വി.ഒ ചിദംബരം പിള്ള തുറമുഖം

225. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

226. കിഴക്കിന്‍റെ പറുദീസ?

ഗോവ

227. പന്ന നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

228. ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം?

പുട്ടപർത്തി

229. ഇന്ത്യയിലെ വനിതാ ഗവർണർ?

സരോജിനി നായിഡു

230. ലാൽ ബഹദൂർ ശാസത്രിയുടെ അന്ത്യവിശ്രമസ്ഥലം?

വിജയ് ഘട്ട്

Visitor-3554

Register / Login