Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

241. റോ നിലവിൽ വന്ന വർഷം?

1968

242. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

തഞ്ചാവൂർ

243. ബഹിരാകാശ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

244. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?

അന്നാ മൽഹോത്ര

245. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

246. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?

ആനിബസന്റ്

247. അമരകോശം' എന്ന കൃതി രചിച്ചത്?

അമര സിംഹൻ

248. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

249. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?

ന്യൂ ഡൽഹി (2013 Mar8)

250. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം?

സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു)

Visitor-3979

Register / Login