Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

261. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം?

1863 ജനുവരി 12 (കൊൽക്കത്തയിൽ)

262. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

263. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്?

നരസിംഹ ദേവൻ (ഗംഗാരാജവംശം)

264. ശ്രീബുദ്ധന്‍റെ യഥാർത്ഥ നാമം?

സിദ്ധാർത്ഥൻ

265. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി കൽക്കത്താ

266. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

267. ബാപ്പുജി എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

268. സിന്ധു നിവാസികളുടെ പ്രധാന ആഹാരം?

ഗോതമ്പ്

269. വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

270. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?

മൂന്നുതവണ

Visitor-3216

Register / Login