Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

271. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

272. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

273. പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം?

1510

274. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

275. കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ?

സെല്ലുലാർ ജെയിൽ

276. U.P .S.C പരീക്ഷകൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഹോട്ട കമ്മീഷൻ

277. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

278. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

279. ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

കോസി

280. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു

Visitor-3033

Register / Login