Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

291. ആപ്പിൾ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

292. നിയമ സാക്ഷരതാ ദിനം?

നവംബർ 9

293. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

294. ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 26

295. കാദംബരി' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

296. ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

മുംബൈ

297. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

298. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

299. തീരസംരക്ഷണ ദിനം?

ഫെബ്രുവരി 1

300. മെക്കാളെയുടെ മിനിറ്റ്സ് (വിദ്യാഭ്യാസകമ്മിഷന്‍)?

1835

Visitor-3855

Register / Login