Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

301. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

302. യോഗസൂത്ര' എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

303. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

304. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?

സി.രാജഗോപാലാചാരി

305. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

സിക്കന്ദ്ര

306. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

307. പറക്കും സിംഗ് എന്നറിയപ്പെടുന്നത്?

മിൽഖാ സിംഗ്

308. സിന്ധു നദീതട കേന്ദ്രമായ 'ദോളവീര' കണ്ടെത്തിയത്?

ആർ.എസ്ബിഷ്ട് 1990-1991)

309. ഐ.ടി.ബി.പി സ്ഥാപിതമായത്?

1962 ഒക്ടോബർ 24

310. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

പുരാനകില

Visitor-3663

Register / Login