Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

311. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

312. മുക്നായക്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

313. മിറാത്ത് ഉൽ അക്ബർ' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

314. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

315. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

316. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

317. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്?

സരോജിനി നായിഡു

318. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

319. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

320. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

കാളിബംഗാര്‍

Visitor-3462

Register / Login