Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

331. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ~ ആസ്ഥാനം?

ഡൽഹി

332. ശകാരി എന്നറിയപ്പെടുന്നത് ആര്?

വിക്രമാദിത്യന്‍

333. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?

ഭാസൻ

334. ഏറ്റവും കൂടുതല്‍ റാഗിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

335. അക്ബറുടെ ഭരണകാലം?

1556 – 1605

336. ഇന്ത്യയുടെ മുട്ടപ്പാത്രം?

അന്ധ്രാപ്രദേശ്

337. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

338. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

1956 നവംബർ 1

339. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു?

പുഷ്യഭൂതി

340. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

Visitor-3524

Register / Login