Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

341. ജന്തർമന്ദിർ പണികഴിപ്പിച്ചത്?

സവായി ജയ്സിംഗ്

342. ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

അസം

343. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?

ചന്ദ്രഗുപ്തന്‍ I

344. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

345. റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം?

കൻ ഹ നാഷണൽ പാർക്ക്

346. പാവങ്ങളുടെ ഊട്ടി?

നെല്ലിയാമ്പതി

347. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

348. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 G സ്പെക്ട്രം

349. അന്തർ ദേശീയ അന്ധ ദിനം?

ഒക്ടോബർ 15

350. പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കുനൂർ

Visitor-3069

Register / Login