Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

361. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്?

എ ഒ ഹ്യൂം

362. ക്രിമിലെയർ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കെ.കെ നരേന്ദ്രൻ കമ്മീഷൻ

363. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

364. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

365. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

366. യുഗാന്തർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

367. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി?

6 വർഷം

368. ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?

2007

369. ബജറ്റ് അവതരിപ്പിക്കുന്നത് ആര്?

ധനകാര്യ മന്ത്രി

370. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

Visitor-3659

Register / Login