Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

371. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?

അര്‍ജ്ജുന്‍ സിംഗ്

372. ദാരിദ്ര രേഖാ നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലക്കഡാവാലകമ്മീഷൻ

373. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

374. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡെറാഡൂൺ

375. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?

കഥക്

376. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

377. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇടമലയാർ അണക്കെട്ട് അഴിമതി

378. ഝലം നദി പതിക്കുന്ന തടാകം?

വൂളാർ തടാകം

379. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

380. ജൂമിങ് ഏത് സംസ്ഥാനത്തെ പ്രധാന കൃഷി രീതിയാണ്?

അരുണാചൽ പ്രദേശ്

Visitor-3493

Register / Login