Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

381. ഉത്ബോധനം' പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

382. ഝലം നദി പതിക്കുന്ന തടാകം?

വൂളാർ തടാകം

383. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

384. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

385. ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം )

386. താന്‍സന്‍റെ യഥാര്‍ത്ഥ നാമം?

രാമതാണുപാണ്ടെ

387. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

388. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

389. കർണ്ണാവതിയുടെ പുതിയപേര്?

അഹമ്മദാബാദ്

390. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?

മരണംവരെയും കർമ്മനിരതൻ

Visitor-3163

Register / Login