Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

401. കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

402. ബഡ്ജറ്റിന്‍റെ പിതാവ്?

മഹലനോബിസ്

403. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

404. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്?

വിനോബ ഭാവെ

405. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?

ഡൽഹി

406. രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

407. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

408. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

409. മദർ തെരേസ ദിനം?

ആഗസ്റ്റ് 26

410. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

പാറ്റ്ന

Visitor-3696

Register / Login