Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

421. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

422. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

അലഹബാദ്

423. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം?

അൽമാട്ടി ഡാം

424. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

425. ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാരിദ്ര രേഖാ നിർണ്ണയം

426. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?

നിക്കോൾ ഫാരിയ

427. 1912 ല്‍ ബങ്കിപ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ആർ.എൻ.മധോൽക്കർ

428. ഇന്ത്യ റിപ്ലബിക്ക് ആയത് എന്ന്?

1950 ജനുവരി 2

429. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?

അസം

430. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം?

കേരളം

Visitor-3634

Register / Login