Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

411. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

412. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബിഹാർ ( 1106/ ച.കി.മീ )

413. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം?

ഖഡക്വാസല

414. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

അഹമ്മദാബാദ്

415. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതിപ്രധാൻ

416. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

417. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

418. ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

419. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

420. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്?

ജമുന

Visitor-3690

Register / Login