Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

431. 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്?

മാഡം ബിക്കാജി കാമ

432. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?

ഒഡീഷ

433. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

434. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?

9 ആം പട്ടിക

435. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

436. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം?

1996

437. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?

നരസിംഹവര്‍മ്മന്‍

438. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

ജി.ബി. പന്ത്

439. പാചകവാതകത്തിലെ പ്രധാന ഘടകം?

ബ്യൂട്ടെയിൻ

440. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?

11

Visitor-3965

Register / Login