Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

451. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

452. നാനാക് മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

453. രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?

സംസ്കൃതി എക്സ്പ്രസ്

454. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധം

455. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

456. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്റ്?

‍ഡബ്ല്യു സി ബാനർജി

457. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

458. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

459. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

460. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

Visitor-3807

Register / Login