Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

471. ചേരന്മാരുടെ രാജകീയ മുദ്ര?

വില്ല്

472. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

473. ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്?

പുത്തൂർ

474. ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ധർ കമ്മീഷൻ

475. ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് 'ഗാന്ധീസ് പ്രിസണർ' ഇത് എഴുതിയതാര്?

ഉമദുഫേ ലിയ മെസ്ട്രി

476. അർത്ഥശാസ്ത്രം' എന്ന കൃതി രചിച്ചത്?

കൗടില്യൻ

477. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

478. ഗംഗ – യമുന സംഗമസ്ഥലം?

അലഹാബാദ്

479. ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

480. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ഗോവ

Visitor-3044

Register / Login