Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

481. കാർഗിൽ ദിനം?

ജൂലൈ 26

482. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?

സി.രാജഗോപാലാചാരി

483. ചേരന്മാരുടെ രാജകീയ മുദ്ര?

വില്ല്

484. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍?

ഗോറി; പൃഥ്വീരാജ് ചൗഹാന്‍

485. ബാരാലാച്ലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

486. ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം?

തക്ഷശില

487. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

488. വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്?

തുളസീദാസ്

489. ഇന്ത്യ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 15

490. ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് പണികഴിപ്പിച്ചത്?

എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും

Visitor-3012

Register / Login