Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

491. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ

492. ഇന്ത്യന്‍എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

493. ശുശ്രുത സംഹിത' എന്ന കൃതി രചിച്ചത്?

ശുശ്രുതൻ

494. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം?

17

495. ജബൽപൂർ ഏതു നദിക്കു താരത്താണ്?

നർമ്മദ

496. സി.ആർ.പി.എഫ് രൂപികൃതമായ വർഷം?

1939 ജൂലൈ 27

497. കൊല്ലവർഷത്തിലെ ആദ്യ മാസം?

ചിങ്ങം

498. മുംബൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

499. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?

ഭാസൻ

500. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

വീർ ഭൂമി

Visitor-3320

Register / Login