Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

501. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ്

502. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?

ഡോ. രാജേന്ദ്രപ്രസാദ്

503. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

മെറ്റ്സാറ്റ് (കല്പന-1)

504. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

505. മലയാളം ഔദ്യോഗികഭാഷയായ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

506. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

507. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

508. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം?

17

509. ബജറ്റ് അവതരിപ്പിക്കുന്നത് ആര്?

ധനകാര്യ മന്ത്രി

510. ഏഷ്യയിലെ ഏറ്റവും വലിയ നദീജദ്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്?

ബ്രഹ്മപുത്ര (അസം)

Visitor-3287

Register / Login