Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

521. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

522. ഇന്ത്യയിലെ വന വിസ്തൃതി?

20.60%

523. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

524. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്?

വിന്‍സെന്റ് സ്മിത്ത്

525. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

526. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം?

ഡൽഹി

527. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?

ഡൽഹി

528. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്?

1852

529. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്?

കല്‍ഹണന്‍

530. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

Visitor-3896

Register / Login