Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

531. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

532. കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ

533. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

534. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

535. കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

536. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ

537. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

538. മഹാറാണ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ജോധ്പൂർ

539. നാഷണൽ പേപ്പർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

540. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

Visitor-3106

Register / Login