Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

511. നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

512. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)

513. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്?

സത്യാ ജിത്ത് റായ്

514. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്?

വൈഗ

515. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

516. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?

സലീം അലി

517. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

518. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത?

റിങ്കു സിൻഹ റോയ്

519. സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?

സോണി പേട്ട്

520. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

Visitor-3218

Register / Login