Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

541. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

542. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്?

ബംഗലുരു

543. ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?

KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം

544. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

545. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്?

റാണി ലക്ഷ്മി ഭായ്

546. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

റോയൽ ബംഗാൾ കടുവ

547. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

548. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

549. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

550. Amber Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3226

Register / Login