Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

561. വിജയനഗര സാമ്രാജ്യ സ്ഥാപകന്‍?

ഹരിഹരൻ & ബുക്കൻ

562. രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്?

തുളസീദാസ്

563. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്?

1947 ജൂലൈ 22

564. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?

കോടമ്പാക്കം

565. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

കാൺപൂർ

566. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

567. ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്?

റാണാ സംഗ്രാ സിംഗ്

568. ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?

തപ്തി

569. ഇന്ത്യയുടെ ദേശീയ ഗീതം?

വന്ദേമാതരം

570. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

Visitor-3070

Register / Login