Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

571. കുത്തബ് മിനാറിന്‍റെ പണി പൂർത്തിയാക്കിയ ഭരണാധികാരി?

ഇൽത്തുമിഷ്

572. പോണ്ടിച്ചേരിയുടെ പുതിയപേര്?

പുതുച്ചേരി

573. ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

574. ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ് (നർമ്മദാ നദിയിൽ)

575. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ?

കെ.സി.എസ്.പണിക്കർ

576. ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4

577. ഇന്ത്യയിലാദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

കർണ്ണാടക (ബംഗലരു)

578. നാഥുറാം ഗോഡ്സെ കേസ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കപൂർ കമ്മീഷൻ

579. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

580. നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3603

Register / Login