Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

591. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

592. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

1946

593. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

594. ഖില്‍ജി വംശം സ്ഥാപിച്ചതാര്?

ജലാലുദ്ദീന്‍ ഖില്‍ജി

595. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

596. ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം?

ഗോവ (രണ്ട് ജില്ലകൾ)

597. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

598. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം?

കോഹിമ

599. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

600. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?

ഡൽഹി

Visitor-3839

Register / Login