Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

601. കരസേനാ ദിനം?

ജനുവരി 15

602. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

603. 1946 ൽ നാവിക കലാപം നടന്ന സ്ഥലം?

മുംബൈ

604. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

ജി.ബി. പന്ത്

605. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

ആന

606. ബാബുജി എന്നറിയപ്പെടുന്നത്?

ജഗജീവൻ റാം

607. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്‌ ആരാണ്?

വി.ഡി സവര്‍ക്കര്‍

608. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

1996

609. ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

610. ഇന്ത്യയുടെ ദേശീയ ഭാഷ?

ഹിന്ദി

Visitor-3650

Register / Login