Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

611. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1896)

612. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

613. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

ഈഡൻ ഗാർഡൻ (കൊൽക്കത്ത)

614. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

615. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

616. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

617. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

618. ഇന്ത്യയിൽ ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

619. ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?

എം.എസ് ധോണി

620. ലുഡ്ഡി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

Visitor-3791

Register / Login