Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

621. സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?

ഹോഷംഗാബാദ്

622. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദിൻഷ ഇവാച്ച

623. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സ്വാമിനാഥൻ കമ്മീഷൻ

624. നാഷണൽ എക്സ്പ്രസ് വേ -1 നിലവിൽ വന്ന സംസ്ഥാനം?

ഗുജറാത്ത് (അഹമ്മദാബാദ്- ബറോഡ)

625. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ഗാന്ധിജി

626. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

627. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

ലീലാ സേഥ്

628. ചേരന്മാരുടെ രാജകീയ മുദ്ര?

വില്ല്

629. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?

ലഡാക്ക് ( ജമ്മു - കാശ്മീർ )

630. ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

Visitor-3745

Register / Login