Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

641. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

642. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

643. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

വൈ.വി.ചന്ദ്രചൂഡ്

644. സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കട്ടക്

645. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

പി.വിനരസിംഹറാവു

646. ഇന്ത്യയിലെ ആദ്യ 70 mm ചിത്രം?

എ റൗണ്ട് ദി വേൾഡ്

647. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

648. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്?

ഹരിസേനന്‍

649. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

ഡൽഹി

650. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

Visitor-3860

Register / Login