Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

631. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

632. ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

633. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ?

അല്ല സാനി പെഡണ്ണ

634. സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ' കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

635. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?

രാഷ്ട്രപതി

636. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

637. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത?

ഫാത്തിമാ ബീവി

638. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്?

രാജസ്ഥാന്‍

639. സംസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

U.R അനന്തമൂർത്തി കമ്മീഷൻ

640. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

Visitor-3294

Register / Login