Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

651. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

652. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ടാം സ്ഥാനം

653. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

ബീഹാർ (61.8%)

654. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?

എം. എഫ്. ഹുസൈന്‍

655. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

656. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

657. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)

658. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

659. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്?

സ്വത്തിനുള്ള അവകാശം

660. വാർധക മ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

Visitor-3882

Register / Login