Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

671. ദച്ചിംഗം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

672. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

673. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

674. മധുരൈകാഞ്ചി' എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

675. ഇന്ത്യയുടെ കടുവാ സംസ്ഥാനം?

മധ്യപ്രദേശ്

676. കരസേനാ ദിനം?

ജനുവരി 15

677. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

നേപ്പാൾ

678. മണികരൺ ജലസേചന പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

679. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

680. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

റഷ്യ

Visitor-3420

Register / Login