Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

681. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

682. പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം?

ലോത്തൽ

683. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

ദേവിക റാണി റോറിച്

684. സോളാർ സിറ്റി?

അമൃതസർ

685. പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ബീഹാർ

686. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

687. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

688. ഛൗ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

689. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

690. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ

Visitor-3566

Register / Login