Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

691. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

692. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?

അഡാ ലാലേസ്

693. തിരുക്കുറൽ' എന്ന കൃതി രചിച്ചത്?

തിരുവള്ളുവർ

694. ഇന്ത്യയുടെ തേയില തോട്ടം?

അസം

695. ഇന്ത്യയിലെ വനിതാ ഗവർണർ?

സരോജിനി നായിഡു

696. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

697. ചിലപ്പതികാരം രചിച്ചത്?

ഇളങ്കോവടികൾ

698. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

ആന

699. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

700. ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചത്?

പി.സി റോയി

Visitor-3941

Register / Login