Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

711. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

712. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

713. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

അലഹബാദ് കുംഭമേള

714. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

715. സൂറത്ത് ഏതു നദിക്കു താരത്താണ്?

തപ്തി

716. ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

മുംബൈ സെൻട്രൽ

717. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.?

വാല്മീകി പ്രതിമ.

718. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

719. ടി.ആർ മഹാലിംഗം ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

720. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?

ലഖ്നൗ

Visitor-3188

Register / Login