Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

721. ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4

722. കർണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്തരദാസൻ

723. അസം റൈഫിൾസിന്‍റെ ആസ്ഥാനം?

ഷില്ലോങ്

724. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്?

ദയാനന്ദ സരസ്വതി

725. മറാത്ത' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

726. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

727. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

728. ക്രിമിലെയർ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കെ.കെ നരേന്ദ്രൻ കമ്മീഷൻ

729. മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?

ടിപ്പു സുൽത്താൻ

730. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ

Visitor-3950

Register / Login