Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

701. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ?

റീഗൽ തീയേറ്റർ (മുംബൈ)

702. നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാങ്കിംഗ്‌ പരിഷ്കരണം (1991)

703. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

704. ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ~ ആസ്ഥാനം?

ട്രോംബെ

705. അന്തർ ദേശീയ അന്ധ ദിനം?

ഒക്ടോബർ 15

706. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു?

ഭാഗീരഥി

707. ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

708. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

709. ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം?

പാനിപ്പത്ത്

710. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?

രാമായണം

Visitor-3259

Register / Login