Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

741. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

1921

742. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

743. നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

744. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

745. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

746. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

747. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാന്‍

748. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

749. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

750. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

Visitor-3827

Register / Login