Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

761. സി.ആർ.പി.എഫ് രൂപികൃതമായ വർഷം?

1939 ജൂലൈ 27

762. ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24

763. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

764. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം?

പഞ്ചാബ്

765. ഇന്ത്യയുടെ ജനസാന്ദ്രത?

382 ച. കി.മീ

766. ജയിൽ പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഉദയഭാനു കമ്മീഷൻ

767. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?

നാസിക്ക് - മഹാരാഷ്ട്ര

768. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്?

ഭാദാബായി നവറോജി

769. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

770. ബുദ്ധമതക്കാരുടെ ആരാധനാലയം?

പഗോഡാ

Visitor-3198

Register / Login