Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

771. സമ്പൂർണ്ണാനന്ദ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1961

772. അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മൗണ്ട് അബു

773. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

774. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

775. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവ

776. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്?

കെഎം മുൻഷി

777. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

ചിൽക്ക (ഒഡീഷ)

778. പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?

ഗ്രീൻ ഫോഴ്സ്

779. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

780. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

Visitor-3368

Register / Login