Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

781. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

സുസ്മിത സെൻ

782. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

783. ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

784. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

785. ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

786. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

787. വാകാട വംശ സ്ഥാപകന്‍?

വിന്ധ്യശക്തി

788. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

789. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം?

ചമ്പാരൻ (1917)

790. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

പഞ്ചാബ്

Visitor-3091

Register / Login