Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

801. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര്?

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

802. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

803. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

804. ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

805. ബി.എസ്.എഫിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

806. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

807. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

808. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സ്ഥാപകര്‍?

സചിൻ സന്യാൽ ;രാം പ്രസാദ് ബിസ്മിൽ; യോഗേഷ് ചാറ്റർജി

809. ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന?

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

810. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

Visitor-3137

Register / Login